ലയൺസ് ക്ലബ് ഇന്റർനാഷണൽ, ഡി.എസ്.സി സെന്റർ കണ്ണൂരും പരാലിംമ്പിക്ക് അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പാരാലിംമ്പിക്ക് സ്പോർട്സിൽ പങ്കെടുത്ത മത്സരാർത്ഥിയെ സപ്പോർട്ട് ചെയ്തു കൊണ്ട് കൂടെ ഓടുന്ന അധ്യാപിക.
ഫോട്ടോ : ആഷ്‌ലി ജോസ്