nda-padayatra-a

മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന എൻ ഡി എ കേരള പദയാത്ര കാസർകോട് താളിപ്പടുപ്പ് മൈതാനിയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു