മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന എൻ ഡി എ കേരള പദയാത്ര ഉദ്ഘാടന വേദിയിൽ നേതാക്കൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.