വടകര: ഓർക്കാട്ടേരി കാർത്തികപ്പള്ളിയിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മീത്തലെ മറുവോത്ത് മാതു (87) നിര്യാതയായി. മക്കൾ: അനന്തൻ, ശാന്ത, അശോകൻ, വസന്ത, അനിത, സതി, പരേതനായ രാജു. മരുമക്കൾ: ലീല, രവീന്ദ്രൻ, ബിനി, മുകുന്ദൻ, പ്രകാശൻ (പരേതനായ ശ്രീധരൻ).