കുന്ദമംഗലം: പൂതക്കണ്ടിയിൽ ചെറിയേക്കൻ (86) നിര്യാതനായി. ഭാര്യ: മൈഥിലി ഒറ്റപ്പിലാക്കിൽ (ചേളന്നൂർ). മക്കൾ:ഷാജി, ഷൂജ. മരുമക്കൾ: ഷാമ്ജു, ഷിജി. സഞ്ചയനം തിങ്കളാഴ്ച.