death
മനോജ് കുമാർ

വടകര: അഴിയൂർ പരേതരായ താഴെപറമ്പത്ത് കുമാരന്റെയും കച്ചേരിപറമ്പത്ത് രാധയുടെയും മകൻ മനോജ്‌കുമാർ (52 ) നിര്യാതനായി. ഭാര്യ: സംഗീത, മക്കൾ: ഗോകുൽ,കൃഷ്ണപ്രിയ, സഹോദരി : ശ്രീജ (ഒഞ്ചിയം).