
പേരാമ്പ്ര: പന്തിരിക്കര കീഴേരി മഠത്തിൽ സി. പി. പത്മനാഭൻ (76 റിട്ട.പ്രധാനദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ:വസന്ത (പാനൂർ ).മക്കൾ: ഹീര, ഹേന . മരുമക്കൾ:രവീന്ദ്രൻ (പന്തിരിക്കര), സുധീഷ് (ഒറ്റപ്പാലം). സഹോദരങ്ങൾ: സി. പി. ലീലാവതി അമ്മ (റിട്ടയേർഡ് ടീച്ചർ ), സി. പി.രവീന്ദ്രൻ (എക്സ് മിലിറ്ററി ), സി. പി. രമണി (കൂത്താളി ), സി.പി. മിനി.