കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ അഡ്വാൻസ്ഡ് സ്‌ട്രോക്ക് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'സ്‌ട്രൈക്ക് ദി സ്‌ട്രോക്ക് നെറ്റ് വർക്ക്' ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഉദ്ഘാടനം ചെയ്യുന്നു. ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റുമായ ഡോ. സച്ചിൻ സുരേഷ് ബാബു, സീനിയർ കൺസൽട്ടന്റുമാരായ ഡോ. ദീപ് പിള്ള, ഡോ. കൃഷ്ണദാസ് എൻ സി, അസോസിയേറ്റ് കൺസൽട്ടന്റ് ഡോ പൂർണിമ നാരായണൻ എന്നിവർ സമീപം.