beach-
നിഴലും നിദ്രയും... ആഘോഷങ്ങളും ആരവങ്ങളുമൊഴിഞ്ഞു ആളൊഴിഞ്ഞ കോഴിക്കോട് ബീച്ചിലെ നടപ്പാതയിൽ കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുന്ന രാജസ്ഥാനി കുടുംബം.

വലയ്ക്കുള്ളിൽ സുഖനിദ്ര... ആഘോഷങ്ങളും ആരവങ്ങളുമൊഴിഞ്ഞ കോഴിക്കോട് ബീച്ചിലെ നടപ്പാതയിൽ കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുന്ന രാജസ്ഥാനി കുടുംബം.