മേപ്പയ്യൂർ: സ്വതന്ത്ര്യ സമര സേനാനി,വിളയാട്ടൂരിലെഅയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (റിട്ട. ഓണററി ക്യാപ്റ്റൻ, ഇന്ത്യൻ ആർമി), ബാലാമണി (തിരുവള്ളൂർ), എ.ടി. മോഹൻദാസ് (ഗവ: ഹയർ സെക്കൻഡറി സ്കൂൾ, മേപ്പയൂർ), പത്മിനി (മുത്താമ്പി). മരുമക്കൾ: പ്രീത (റിട്ട. സി.ആർ.പി.എഫ്.), വേണുഗോപാൽ (തിരുവള്ളൂർ), ബിന്ദു (സീനിയർ സിവിൽ പൊലീസ് ഓഫീസർ, കൊയിലാണ്ടി), ബാലൻ നായർ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം ഞായറാഴ്ച.