രാമനാട്ടുകര: റിട്ട.ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മിഷണർ തോട്ടുങ്ങൽ കെ.ആർ സദനിൽ കെ.രവീന്ദ്രദാസ്
(80) നിര്യാതനായി . ഭാര്യ:പി.മാളുകുട്ടി (റിട്ട.അദ്ധ്യാപിക, ഫറോക്ക് ചന്ത ഗവ. യു.പി സ്കൂൾ ).മക്കൾ: മിനി,സിനി (കാലിക്കറ്റ് യൂണിവേഴ്സിറ്റി ),അനീഷ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി).മരുമക്കൾ :പരേതനായ വേലായുധൻ (എ.ആർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ) ലക്ഷമണൻ(ഐ.ടി.ഐ എൻജിനീയർ, അരുണാചൽ പ്രദേശ്), അജിനി (അസി. പ്രൊഫസർ കെ.എം. സി.ടി മെഡിക്കൽ കോളേജ് മുക്കം).സഞ്ചയനം തിങ്കളാഴ്ച.