img20240105
ഫേസ് ക്യാമ്പസ് നടത്തിയ പരിശീലന പരിപാടിയിൽ നിന്ന്

കൊടിയത്തൂർ : ഫേസ് ക്യാമ്പസ്‌ കുടുംബ സംഗമവും രക്ഷാകർത്താക്കൾക്കുള്ള പരിശീലനവും നടന്നു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല ഉദ്ഘാടനം ചെയ്തു. ഫേസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി യാക്കൂബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുലൈമാൻ മേല്പത്തൂർ, പി. ടി. മുഹമ്മദ്‌ സഖാഫി, കോയ കാപ്പാട്, അമീർ കാരക്കുന്ന്, കെ.പി.അജ്മൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പി.കമാൽ കുട്ടി , എം. പി. ജോസഫ് , അബ്ദുൽ ഖാദർ കരുവഞ്ചാൽ, ഡോ. അമീനുദ്ദീൻ യൂസുഫ് , ബഷീർ എടാട്ട്, പ്രൊഫ. മുഹമ്മദ് ജാബിർ, തസ്‌നീം മുഹമ്മദ്,മൻസൂർ അലി, റഹൂഫ് സുറൈജി, ആഷിഫ് ഹാറൂനി, ഇർഷാദ് സിദ്ദീഖ്, അബ്ദുറഹ്മാൻ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു.