നിസാരമല്ല... കോഴിക്കോട് കോർപ്പറേഷന്റെ കീഴിൽ ജി.ഐ.എസ് മാപ്പിങ്ങ് ഡ്രോൺ സർവ്വേ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി മുഹമ്മദ്ദ് റിയാസ് ഡ്രോൺ പറത്തിയപ്പോൾ.
നിസാരമല്ല ഒന്നും... കോഴിക്കോട് കോർപ്പറേഷൻ ജി.ഐ.എസ് മാപ്പിംഗ് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു