mla
ചോറോട് -. മമ്പരഞ്ഞോളി റോഡ് എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്യുന്നു

-വടകര: ചോറോട് ഓട്ടുകമ്പനി -മമ്പരഞ്ഞോളി താഴ റോഡ് ടാർ പ്രവൃത്തി പൂർത്തീകരിച്ച ഭാഗം ഉദ്‌ഘാടനം കെ.കെ രമ എം. എൽ.എ നിർവഹിച്ചു. പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ പി ബാലൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് അംഗങ്ങളായ എൻ പി ബാലകൃഷ്ണൻ, ജംഷിദ, കെ എം നാരായണൻ, കെ കെ രാമചന്ദ്രൻ, രാജേഷ് ചോറോട്, എം സി കരീം, ബാബു മണിയാറത്ത്, രാജേഷ് കെ പി, എൻ.കെ മോഹനൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. എം.വി സജീവൻ സ്വാഗതവും നജീഷ് മണ്ടോടി നന്ദിയും പറഞ്ഞു.