jose
ജോ​സ്

തി​രു​വ​മ്പാ​ടി​:​ പു​ല്ലു​രാം​പാ​റ​ മ​ണ്ണാ​റ​ത്തി​ൽ​ എം​.കെ​ ജോ​സ് (​6​7​)​ നി​ര്യാ​ത​നാ​യി​. ഭാ​ര്യ​:​ സാ​റാ​മ്മ​ മു​റമ്പാ​ത്തി​ കൊ​ര​യ​മ്മാ​ക്ക​ൽ​ കു​ടും​ബാം​ഗം​. മ​ക്ക​ൾ​:​ ജ​യേ​ഷ് (​ദു​ബൈ)​,​ ജി​നി​ത​. ​മ​രു​മ​ക്ക​ൾ​:​ സി​നി​ മൈ​ലാ​ടി​യി​ൽ​ (​കു​ളി​രാ​മു​ട്ടി​, ദു​ബൈ)​,​ ജോ​മോ​ൻ​ ചേ​ന്നം​മു​റി​യി​ൽ​ (​സി​. ജെ​ സ്റ്റോ​ർ​ പു​ല്ലു​രാം​പാ​റ​). ​സം​സ്‍​കാ​രം​ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1​2​ ന് ഭ​വ​ന​ത്തി​ൽ​ ന​ട​ക്കു​ന്ന​ പ്രാ​ർ​ത്ഥ​നാ​ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം​ മു​റ​മ്പാ​ത്തി​ സെ​ന്റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ​ സു​റി​യാ​നി​ പ​ള്ളി​യി​ൽ​.