death

വടകര: ഓർക്കാട്ടേരി മുറിച്ചാണ്ടി അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: ജുവൈരിയ, സബൂറ,സറീന,ഷബീർ (ഖത്തർ) മരുമക്കൾ: റഫീഖ് ആർ.കെ. (കാർത്തികപ്പള്ളി),മഹ്‌റൂഫ് (കണ്ണൂക്കര),ഖാലിദ് (തിരുവള്ളൂർ) ഫർസാന. സഹോദരങ്ങൾ : കുഞ്ഞമ്മദ്, ജാഫർ, നബീസു, പരേതനായ മൊയ്തു.