new
ബാബു

കീഴരിയൂർ: കോരപ്ര മണന്തല ബാബു (61) നിര്യാതനായി. പിതാവ്: കൊറുമ്പൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ : ദാമോദരൻ, പ്രദീപൻ, ഷൈലജ, പ്രമീള.