കൊയിലാണ്ടി : എളാട്ടേരി പടിഞ്ഞാറെ ഐരാണി രാഘവൻ (86) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ വാർഡ് പ്രസിഡന്റും സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ദാക്ഷായണി, മക്കൾ: മോൻസി രാമദാസ് ടയർ ബിസിനസ് ഗുജറാത്ത്, ബെൻസി രാമദാസ്, സൈബ ഗോൾഡ് കൊയിലാണ്ടി, ഹെൻസി രാമദാസ് ബി.എസ്.എഫ് പഞ്ചാബ് മരുമക്കൾ : അനു , ശ്രീകല, ശില്പ. സംസ്ക്കാരം ഇന്ന് 10 മണിക്ക് വീട്ടുവളപ്പിൽ.