death
ഭരതൻ

വടകര: കണ്ണൂക്കര മാടാക്കരയിലെ കോട്ടേന്റെതാഴ കുനി ഭരതൻ കെ.ടി.കെ (71) നിര്യാതനായി, ഭാര്യ: കാർത്ത്യായനി മക്കൾ: ഭാവന, പ്രേംനാഥ്, ധനേഷ്, പ്രബീഷ് മരുമക്കൾ: പ്രേംനാഥ്, നിരോഷാധനേഷ് (നാലാംവാർഡ് മെമ്പർ ഒഞ്ചിയം പഞ്ചായത്ത്) നിഖിത പ്രബീഷ്.