
കുന്ദമംഗലം: ചെറുകുളത്തൂർ പടിഞ്ഞാറെയിൽ ചന്ദ്രൻ (63) നിര്യാതനായി. പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് ബി. ജെ.പി സെക്രട്ടറിയാണ്. ഭാര്യ:വത്സല. മക്കൾ: ചൈത്ര, ഷാനു, പരേതനായ ജിഷ്ണു ലാൽ. മരുമക്കൾ: സുബിത്ത് (പന്തീരാങ്കാവ്), പ്രിൻസി (പെരിങ്ങൊളം). സഹോദരങ്ങൾ: ദേവി, ഹരിദാസൻ, പുഷ്പ, രമ, പരേതയായ ജാനകി.
സഞ്ചയനം ശനിയാഴ്ച. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേത്രദാനം നടത്തി.