1mg20240117
ആയിശുമ്മ

മുക്കം: കാരശ്ശേരി മുട്ടാത്ത് ആയിശുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാമു.മക്കൾ: അബ്ദുറഹിമാൻ (പരീക്കുട്ടി), അബ്ദുൽ കരീം, അബ്ദുൽ അക്ബർ (എം.എം.ഒ കോളേജ് മുൻ ജീവനക്കാരൻ), പാത്തുമ്മ, പരേതനായ കോയാമു. മരുമക്കൾ: അബ്ദുസലാം, ആയിഷ, ഫാത്തിമ, ആയിഷബീഗം.