വടകര: അഴിയൂർ പരദേവത ക്ഷേത്ര ചിറയുടെ സമീപം മലയങ്കണ്ടിയിൽ പാലായി ദാസൻ-റീജ ദമ്പതികളുടെ മകൻ ദിജിൻ ദാസ് (33) നിര്യാതനായി. സഹോദരൻ: അഭിൻദാസ്