 
കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ, മക്കൾ: ധനേഷ് (കേഡ് സെന്റർ, കോഴിക്കോട്), പരേതയായ ധന്യ, മരുമകൾ: അർച്ചന .സഹോദരങ്ങൾ: നാരായണി, കല്യാണി, വേണു, ദേവി.