കോഴിക്കോട് ശ്രീ വളയനാട് ദേവീ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘം അവതരിപ്പിച്ച കഥകളി.