പന്തീരാങ്കാവ്: നെച്ചിയിൽ വേണുഗോപാല മേനോൻ (86 ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ . മക്കൾ: മുരളി സുനിത, ബിന്ദു. മരുമക്കൾ: വിശ്വനാഥൻ, സുധാകരൻ, നിഷിത.