 
അരിക്കുളം: അരിക്കുളം യു.പി.സ്കൂൾ റിട്ട. അദ്ധ്യാപിക ശ്രീപുരം കെ.പി മാധവി അമ്മ (84) നിര്യാതയായി. പിതാവ്: പരേതനായ മേലാടത്തിൽ കുഞ്ഞപ്പകിടാവ്. അമ്മ: പരേതയായ ശ്രീദേവി അമ്മ. ഭർത്താവ്: പരേതനായ ആവിക്കര പുളിയേരി കരുണാകരൻകിടാവ്. മക്കൾ:എം. ശ്രീഹർഷൻ (റിട്ട. പ്രധാനദ്ധ്യാപകൻ നമ്പ്രത്തുകര യു.പി സ്കൂൾ,തപസ്യ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), എം.രാമകൃഷ്ണൻ, പുഷ്കല നായർ . മരുമക്കൾ: പി.സി.ഗിരിജ (അദ്ധ്യാപിക പഴശ്ശിരാജ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ) ,പരേതനായ രാമചന്ദ്രൻ . സഹോദരങ്ങൾ: കെ.പി.കുഞ്ഞിലക്ഷ്മിയമ്മ , കെ.പി.പ്രഭാവതി, പരേതനായ കെ.പി.ഉണ്ണികൃഷ്ണൻ കിടാവ് . സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . സഞ്ചയനം ബുധനാഴ്ച.