കേന്ദ്ര അവഗണനക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ കോഴിക്കോട് മുതലക്കുളത്ത് പ്രവർത്തകരോടൊപ്പം നേതാക്കൾ അണിചേർന്നപ്പോൾ
കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ കോഴിക്കോട് മുതലക്കുളത്ത് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, എളമരം കരീം, കെ.പി.രാമനുണ്ണി, കെ.പി.കുഞ്ഞമ്മദ്കുട്ടി തുടങ്ങിയവർ അണിചേർന്നപ്പോൾ