വടകര: ചോറോട് കൂടത്തിൽ അനുഗ്രഹിൽ താമസിക്കും പുതിയ പുരയിൽ ആനന്ദൻ (70) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അർജിത്, അൻഷിത്. മരുമകൾ: ഹന (തലശ്ശേരി) സഹോദരങ്ങൾ: റീജ, (പാലയാട്ട് നട) പരേതയായ ഷീല.