 
ബേപ്പൂർ: കുറ്റിക്കാട്ടിൽ ഭാസ്ക്കരൻ (83) നിര്യാതനായി. മക്കൾ: ശശികുമാർ , സുനിൽ കുമാർ , വിനേഷ് കുമാർ അനിത, മരുമക്കൾ:  ബാബു, സിമിത , ബബിത, ബിനി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.