death
ജയലക്ഷ്മി

വടകര: കുറിഞ്ഞാലിയോട് പരേതനായ തച്ചങ്കണ്ടിത്താഴ കുമാരന്റെ ഭാര്യ പി.കെ ജയലക്ഷ്മി (76) നിര്യാതയായി. മക്കൾ: ലത, പരേതരായ ദിലീപ്, ബീന മരുമക്കൾ: ഗംഗാധരൻ ടി. വി,പരേതനായ വിനോദ് കുമാർ കേലാട്ട്. സഹോദരങ്ങൾ: വത്സരാജ്, ശോഭന.പി