1
1

പെരുവയൽ: ജയപ്രകാശൻ ചേറോത്ത് (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുശാന്ത്. നിഷാന്ത്.
സഹോദരങ്ങൾ: മണി , പ്രീത. സഞ്ചയനം ശനിയാഴ്ച.