കോഴിക്കോട്: ഡോ. സെയ്ത് സൽമയുടെ സ്മരണാർത്ഥം സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ നഴ്സിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് നഴ്സ് എഡ്യുക്കേറ്റർക്കും, സാമൂഹികജീവകാരുണ്യ പ്രവർത്തകനും നൽകുന്ന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. രോഗീപരിചരണം, നഴ്സിംഗ് ലീഡർഷിപ്പ്, തുടങ്ങിയ മേഖലകളിൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ഫെബ്രുവരി 15. ഡോ. സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നമ്പർ 11/1149, പയ്യടിമീത്തൽ, മേരിക്കുന്ന് പി.ഒ., കോഴിക്കോട് 673 012, കേരള. ഇമെയിൽ drsalmafoundation@gmail.com. ഫോൺ: 9447010558, 8075916478, 9847910275, 9447109729.