-nb
കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചാലഞ്ച് പാരന്റ് അസ്സോസിയേഷന്‍ ഫോര്‍ ഡിഫറണ്ട്‌ലി ഏബിള്‍ഡ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ 9-ാം വാര്‍ഷികവും കുടുംബസംഗമവും പരിപാടിയില്‍ സ്റ്റേജില്‍ തന്റെ പരിപാടി അവതരിപ്പിക്കാന്‍ രക്ഷിതാക്കളായ അബ്ദുള്‍ സലീമിനും, ഫരീദയ്ക്കുമൊപ്പം വീല്‍ചെയറില്‍ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് എത്തുന്ന ഫര്‍ദീന്‍

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചാലഞ്ച് പാരന്റ് അസോസിയേഷൻ ഫോർ ഡിഫറൻഡ്ലി ഏബിൾഡ് ചിൽഡ്രന്റെ ഒമ്പതാം വാർഷികാഘോഷ പരിപാടികൾക്കായി രക്ഷിതാക്കളായ അബ്ദുൾ സലീമിനും ഫരീദയ്ക്കുമൊപ്പമെത്തിയ ഫർദീൻ ഫോട്ടോ. രോഹിത്ത് തയ്യിൽ