img20240130
മൂത്തോൻ

കൊടിയത്തൂർ: കാരക്കുറ്റി തടായിൽ മൂത്തോറൻ (72) നിര്യാതനായി. ഭാര്യ :പുഷ്പ മക്കൾ :സവിത,ജിഷ,നിഷ , മരുമക്കൾ :സുരേഷ് (കെ.എസ് ഇ ബി കോടഞ്ചേരി),ഉണ്ണികൃഷ്ണൻ(വിളയിൽ,)ശൈലേഷ് (താമരശ്ശേരി).