nss

മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് മന്നം നഗറിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വിശദീകരണ പ്രസംഗം നടത്തുന്നു.ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ,പ്രസിഡന്റ് ഡോ എം.ശശികുമാർ,ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള ,വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ,രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം