
ചെല്ളാർകോവിൽ: ചാർത്താൻ കാലായിൽ ജോസഫ് ഉലഹന്നാൻ ( ഔസേപ്പച്ചൻ- 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മാർസ്ലീബ പള്ളിയിൽ.ഭാര്യ : സെലീനാമ്മ . മക്കൾ : സോമി ,ബിൻസി, ജോളി .മരുമക്കൾ: ടോമിച്ചൻ കുരുവിക്കാട്ട് മാട്ടുക്കട്ട, ജെനിഷ് വരിക്കയിൽ പാറത്തോട് ,നിർമൽ കാലാപ്പറമ്പിൽ വാഴത്തോപ്പ്