kobmariammamathai

മുക്കൂട്ടുതറ: മുട്ടപ്പള്ളി മലമ്പാറയ്ക്കൽ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി ( പെണ്ണമ്മ -98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടപ്പള്ളി ടി. പി. എം പള്ളി സെമിത്തേരിയിൽ .ഇരവിപേരൂർ കിണറ്റുകര കുടുംബാംഗമാണ്.മക്കൾ: അമ്മിണിക്കുട്ടി (റിട്ട. കേരള യൂണിവേഴ്സിറ്റി ഉദ്യാേഗസ്ഥ), കുഞ്ഞുമോൻ ഓമന( അംഗൻവാടി ടീച്ചർ തിരുവല്ല), പരേതനായ എം. എം. തങ്കച്ചൻ (റിട്ട. കെ. എസ്. ആർ. ടി. സി), അന്നക്കുട്ടി (മദർ ടി. പി. എം ഫെയ്ത്ത് ഹോം തിരുവനന്തപുരം), തമ്പി എം. എം. (റിട്ട വില്ലേജ് അസിസ്റ്റന്റ്). മരുമക്കൾ: ജോസ് പുതുവിളയിൽ തിരുവല്ല, ചിന്നക്കുട്ടി, സിസിലി