ചാഞ്ഞോടി: ചക്കാലമുറിയിൽ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (84- റിട്ട. ടീച്ചർ, സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ, ചങ്ങനാശേരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ . പരേത എടത്വാ പുഞ്ചായിച്ചിറ കുടുംബാംഗമാണ്.