kobkrishnan

അയ്മനം: കല്ലുമട ആശാരിപറമ്പിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ എ. കെ. കൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ എൻ. ആർ ജയമ്മ. മക്കൾ :ജിതേഷ് എ. കെ, റാണി കൃഷ്ണ.മൃതദേഹം ഇന്ന് വൈകിട്ട് 7ന് വീട്ടിൽ കൊണ്ടുവരും.