
ഏന്തയാർ: തേമ്പുഴ ഈസ്റ്റ് പുത്തൻപുരയ്ക്കൽ പരേതനായ വർഗ്ഗീസിന്റെ പോളിന്റെ ഭാര്യ കുഞ്ഞമ്മ പോൾ (93) നിര്യാതയായി. പരേത കോത്തല ഞാലുമാക്കൽ കുടുംബാംഗം. മക്കൾ: മറിയാമ്മ, ലീലാമ്മ, ബേബി, പോൾ ജോസ്. മരുമക്കൾ: ജോസ്, പരേതരായ പി.ജെ പൗലോസ്, ജോസ്. സംസ്‌കാരം ഇന്ന് മൂന്നിന് കൂട്ടിക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.