
അതിരമ്പുഴ: പേമല മുകളേൽ പാപ്പച്ചന്റെ ഭാര്യ ലീലാമ്മ പാപ്പച്ചൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്രണ്ടിന് ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് സെമിത്തേരിയിൽ. കാഞ്ഞിരപ്പള്ളി കുളത്തുങ്കൽ കുടംബാംഗമാണ്.മക്കൾ: ഓമന, ശോഭന, കുഞ്ഞുമോൾ, ബിന്ദു( ബീന): മരുമക്കൾ:ബാബു വണ്ടിപ്പെരിയാർ, ഷൈജു കോട്ടയം, പരേതനായ ഷിബു അതിരമ്പുഴ