kobantonymathai

കൂരോപ്പട: എരുത്തുപുഴ അഴകൻതകിടിയിൽ ആന്റണി മത്തായി (അന്തോനി -70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ.മക്കൾ: അനീഷ്, സുനിൽ, അഖിൽ. മരുമക്കൾ: മനു, ദിവ്യ, റീന.