kobsubhadra

കൊങ്ങാണ്ടൂർ: മുണ്ടമറ്റത്തിൽ കുഞ്ഞുമോന്റെ (ജോസഫ്) ഭാര്യ സുഭദ്ര ( മേരി ജോസഫ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്പിളി, അനു. മരുമക്കൾ: മനോജ്, ബെന്നി.