ravindran

വൈക്കപ്രയാർ: രാജ്ഭവനിൽ (പടിക്കത്തറ) രവീന്ദ്രൻ (റിട്ട.ഫോറസ്റ്റ് ഉദ്യോഗസ്ഥൻ, 83) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 798ാം നമ്പർ ശാഖ മുൻ സെക്രട്ടറിയും കോൺഗ്രസ് ഉദയനാപുരം പഞ്ചായത്ത് ആറാം വാർഡ് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: വിലാസിനി വടക്കേത്തടത്തിൽ കുടുംബാംഗം. മക്കൾ: രാജേഷ്, മനോജ്, രഞ്ജിത്ത്. മരുമക്കൾ: മിനി (പുത്തൻകാവ്), സ്വപ്‌ന (അറപ്പാട്ട് കോതനല്ലൂർ),ഹർഷ ഹരിദാസ്. സംസ്‌കാരം നടത്തി.