
നട്ടാശ്ശേരി: ഇടാട്ടു വീട്ടിൽ രാമചന്ദ്രൻ നായർ (റിട്ട.സ്‌റ്റെയ്ൻസ് ടയർ ഉദ്യോഗസ്ഥൻ-87) നിര്യാതനായി. മക്കൾ:ഗീത, ശ്രീലത, ജയശ്രീ, ഹരീഷ്‌കുമാർ. മരുമക്കൾ:പരേതനായ രഘുവരൻ നായർ എച്ച്.പി.സി, പരേതനായ വി.പി സുരേഷ് വാഴയിൽ, ബിജു മുംബൈ, സീമ കിടങ്ങറ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.