ammini-

ചങ്ങനാശേരി:ചെത്തിപ്പുഴ കൊല്ലമന പരേതനായ കെ.ടി തോമസിന്റെ ഭാര്യ അമ്മിണി തോമസ് (86) നിര്യാതയായി. പരേത നാലുകോടി കുഴിമണ്ണിൽ കാഞ്ഞിരത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ജോയി, പരേതനായ ജോസ്, ജോണി, ജെസ്സി. മരുമക്കൾ: ലിൻസി തിരുവല്ലാവീട്ടിൽ (ആലപ്പുഴ), ലിറ്റി കുരിശുങ്കൽ (ബംഗ്ല്‌ളൂർ), റീത്താമ്മ കോയിലേടത്ത് വടക്കൻ വെളിയനാട്, ജോസഫ് കുഞ്ഞ് തേവലക്കര കുരിശുംമൂട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.