
പുതുപ്പള്ളി: വെട്ടത്തുകവല ലീലാനിവാസിൽ മോഹനചന്ദ്രൻ നായരുടെ (വിമുക്ത ഭടൻ)ഭാര്യ റിട്ട. ജില്ലാ വിമൻ വെൽഫെയർ ഓഫീസർ ടി.കെ. രാധമ്മ (75) നിര്യാതയായി . പരേത തുടിയിൽ കുടുംബാംഗമാണ്. മക്കൾ: ദീപാ മോഹൻ(മലപ്പുറം), പരേതനായ ദിലീപ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.