
അതിരമ്പുഴ :കോട്ടമുറി ചുണ്ടക്കാട്ടിൽപരേതനായ കരുണാകരന്റെ ( പൊന്നൻ )ഭാര്യ രുഗ്മിണി കരുണാകരൻ ( 82 ) നിര്യാതയായി. സംസ്‌കാരംഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.മക്കൾ : കെ പി ഷാജിമോൻ ( റിട്ട. ഉദ്യോഗസ്ഥൻ, എം ആർ എഫ് ) , പരേതനായ സതീഷ് കുമാർ ( തമ്പി ), ഷൈലമ്മ.മരുമക്കൾ : ജലജ ഷാജി, ഷീല തമ്പി, പി കെ കുഞ്ഞുമോൻ (തോട്ടുവ, കൗവുങ്ങുവേലി കുടുംബാംഗം ).