കുറിച്ചി: മുക്കാട്ട് തോമസ് പി. മാത്യു (കുഞ്ഞുമോൻ )വിന്റെ ഭാര്യ ഉഷ മാത്യു (51) നിര്യാതയായി. സംസ്‌കാരം നാളെ വൈകുന്നേരം 4 ന് ചിങ്ങവനം സെന്റ് ജോൺസ് ക്‌നാനായ പുത്തൻ പള്ളിയിൽ പരേത ചിങ്ങവനം കാവനാൽ കുടുംബാംഗം മാണ് മക്കൾ: മനീഷ, ദിയ. മരുമകൻ : എബി(അങ്കമാലി പാലി കോടത്ത്)