trasty

മണർകാട്: സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ 2024 വർഷത്തിലേക്ക് ട്രസ്റ്റിമാരായി മണർകാട് കരയിൽ നിന്നും പി.എ ഏബ്രഹാം പഴയിടത്തുവയലിൽ, വെള്ളൂർ കരയിൽ നിന്നും വർഗീസ് ഐപ്പ് മുതലുപടിയിൽ, തിരുവഞ്ചൂർ കരയിൽ നിന്നും ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവരും സെക്രട്ടറിയായി മണർകാട് കരയിൽ നിന്നും ജേക്കബ് വി.ജെ വാഴത്തറയും, കണക്കൻ ആയി ബിനോയ് കെ കെ കുറ്റിയിൽ എന്നിവരും ഒന്നാം തിയതി വികാരിയുടെ പക്കൽ നിന്നും താക്കോൽ സ്വീകരിച്ച് ഔദ്യോഗികമായി സ്ഥാനമേറ്റു.